ലോകമെമ്പാടുമുള്ള ചൊല്‍ക്കഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടത് മുത്തശ്ശിക്കഥകളായാണ്. കഥ പറഞ്ഞുറക്കാന്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇല്ലാതായ കാലത്ത് എങ്ങനെയാണ് ഈ കഥകള്‍ക്ക് നിലനില്പുണ്ടാവുക? നമ്മള്‍ തന്നെ ഇവയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രശസ്ത ശബ്ദതാരവും സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഭാഗ്യലക്ഷ്മിക്ക് എന്താണു പറയാനുള്ളതെന്ന് കേള്‍ക്കാം. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും ആളുകളെ മനസ്സിലാക്കാനും നമ്മുടെ സ്വഭാവത്തെ നന്നാക്കാനും സഹായിക്കുന്നത് കഥകളാണ്. എനിക്ക് കഥ പറഞ്ഞുതരാന്‍ മുത്തശ്ശി ഉണ്ടായിട്ടില്ല. പക്ഷെ ഞാന്‍ കഥകള്‍ വായിച്ചു. നമുക്ക് […]
The post കഥകളുടെ വസന്തം തിരിച്ചുകൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി appeared first on DC Books.