മധ്യപ്രദേശിലെ മചക് നദിയിലേക്ക് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി 24 പേര്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 4ന് അര്‍ധരാത്രിയോടെയാണ് സംഭവം. 300ല്‍ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരില്‍ ഒന്‍പതു പുരുഷന്‍മാരും പത്തു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മധ്യപ്രദേശിലെ ഖിര്‍ക്യ, ഹര്‍ദ സ്‌റ്റേഷനുകള്‍ക്കിടയിലാണ് അപകടം. മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന കാമായനി എക്‌സ്പ്രസും ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന […]
The post മധ്യപ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം appeared first on DC Books.