മനസ്സുകളെ മായാവലയത്തിലാഴ്ത്തി അത്ഭുതത്തിന്റെ നെറുകയിലെത്തിക്കുന്ന മാജിക് പോലെ തന്നെയാണു നിമിഷനേരം കൊണ്ടു രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി തീന്‍മേശയില്‍ മായാജാലം സൃഷ്ടിക്കുന്നതും. രണ്ടും ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. ചേരുവകളുടെ നീണ്ട പട്ടികയും, പാചകം ചെയ്യാന്‍ എടുക്കുന്ന അധിക സമയവും കാരണം പലപ്പോഴും പാചകം എന്ന സമസ്യ വീട്ടമ്മമാരെ മടുപ്പിക്കുന്നു. എന്നാല്‍ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവരാരും തന്നെ ഇഷ്ടപ്പെടുന്നുമില്ല. ഞൊടിയിട കൊണ്ടു കുറഞ്ഞ ചേരുവകളും, കുറച്ചു സമയവുമുപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയാണെങ്കിലോ? അങ്ങനെ പാകം ചെയ്യാവുന്ന നൂറിലധികം […]
The post കിച്ചണ്‍ മാജിക്കുമായി നൗഷാദ് വീണ്ടും appeared first on DC Books.