മധ്യപ്രദേശിലെ ട്രെയിന്‍ അപകടത്തിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. രാജ്യത്തിന് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കാനായി നല്ല റയില്‍പാതകളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജധാനിക്കും ശതാബ്ദി ട്രെയിനുകള്‍ക്കും ഇത്തരമൊരു അപകടം ഒരിക്കലും ഉണ്ടാകില്ലെന്നും അവയുടെ കാര്യത്തില്‍ മാത്രമാണ് റെയില്‍വേയ്ക്ക് ശ്രദ്ധയെന്നും ത്രിവേദി കുറ്റപ്പെടുത്തി. പണക്കാര്‍ യാത്ര ചെയ്യുന്ന അത്തരം ട്രെയിനുകളുടെ സുരക്ഷയ്ക്കാണ് റെയില്‍വേ മുന്‍ഗണന കൊടുക്കുന്നത്. മറ്റ് വണ്ടികളെല്ലാം ദൈവത്തിന്റെ കരുണയ്ക്ക് വിടുകയാണ് റെയില്‍വേ ചെയ്യുന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം […]
The post ബുള്ളറ്റ് ട്രെയിനല്ല, വേണ്ടത് നല്ല പാതകള്‍: ദിനേശ് ത്രിവേദി appeared first on DC Books.