ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിക്കുന്നതിനിടയില്‍ പിടിയിലായ മുഹമ്മദ് നവീദെന്ന ഭീകരന്‍ പാക്കിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്‍. ദേശീയ റജിസ്റ്ററില്‍ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും അതിര്‍ത്തിയില്‍നിന്ന് വനത്തിലൂടെയാണ് എത്തിയതെന്നുമായിരുന്നു പിടിയിലായ നവീദ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലെ ഫൈസലാബാദാണ് ഇയാളുടെ സ്വദേശമെന്നും ഇന്ത്യ കണ്ടെത്തിയിരുന്നു. കശ്മീരികള്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍ അതിനു പകരമായി ഹിന്ദുക്കളെ കൊല്ലാനാണ് താന്‍ വന്നതെന്നും നവീദ് ഗ്രാമവാസികളുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മുഹമ്മദ് നവീദ് 90 […]
The post പിടിയിലായ ഭീകരന്‍ പാക്ക് പൗരനല്ലെന്ന് പാക്കിസ്ഥാന്‍ appeared first on DC Books.