ഇരുപത് വര്‍ഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ പര്യടനം നടത്തിയ പി ജി ടെന്‍സിങിന്റെ യാത്രാനുഭവങ്ങളാണ് സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ. തിരുവന്തപുരത്തെ സമുദ്രതീരത്ത് നിന്ന് എന്‍ഫീല്‍ഡ് തണ്ടര്‍ബെര്‍ഡ് ബൈക്കില്‍ ആരംഭിച്ച യാത്ര ഇന്ത്യന്‍ ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ടു. ഒന്‍പത് മാസംകൊണ്ട് പൂര്‍ത്തിയാക്കിയ ഭാരതപര്യടനത്തില്‍ ആദ്ദേഹം സഞ്ചരിച്ചത് 25,320 കീലോമീറ്റര്‍. ആ യാത്രയിലെ അനുഭവങ്ങള്‍ ‘ഡോണ്ട് ആസ്‌ക് എനി ഓള്‍ഡ് ബ്ലോക് ഫോര്‍ ഡയറക്ഷന്‍സ്’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകൃതമായി. ഈ പുസ്തകത്തിന്റെ മലയാള […]
The post ഒരു സാഹസിക സഞ്ചാരിയുടെ ഭാരതപര്യടനം appeared first on DC Books.