കേരളത്തെ വികസനചക്രവാളത്തിന്റെ പുതിയ തലത്തിലെത്തിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിക്കൊണ്ട് കേരളത്തിലെ സിഇഒമാര്‍ക്കും സംരംഭകര്‍ക്കുമായി ഡിസി ബുക്‌സ് എമര്‍ജിങ് കേരള മാസിക സിഇഒ കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ മികവുറ്റ ചീഫ് എക്‌സിക്യൂട്ടിവുകള്‍ക്കുള്ള സിഇഒ എക്‌സലന്‍സ് അവാര്‍ഡുകള്‍ ധനമന്ത്രി കെ എം മാണി വിതരണം ചെയ്തു. കേരളം സംരംഭകത്വത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമായി വളരണം എന്ന് ധനകാര്യ മന്ത്രി കെ എം മാണി അഭിപ്രായപ്പെട്ടു. മാത്രമല്ല, ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് […]
The post സിഇഒ കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു appeared first on DC Books.