കഥകള്‍ കേട്ടു വളരാനുള്ള ഭാഗ്യം തനിക്കുണ്ടായിരുന്നുവെന്ന് സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍. കുട്ടിക്കാലത്തു ആ കഥകള്‍ പറഞ്ഞുതന്നത് അച്ഛനും അമ്മയുമായിരുന്നു. സ്വന്തം നാടിന് എത്രയോ ദൂരെ നിന്നുകൊണ്ട് ആ തനതായ കാഴ്ചകള്‍ കാണിച്ചു തന്നുവെന്ന് അവര്‍ പറഞ്ഞു. കഥകളുടെ ആ വിസ്മയ ലോകത്തേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് എന്റെ മൂന്നു വയസ്സുകാരന്‍ മകനാണ്. ഒരു കഥ കൂടി അമ്മ.. എന്നു കേള്‍ക്കുമ്പോള്‍ അറിയാതെ പുഞ്ചിരിച്ചു പോകും. പണ്ടുപണ്ട് ഒരു കാലത്ത് ഞാന്‍ കണ്ട നക്ഷത്രങ്ങള്‍ ഇന്ന് അവന്റെ കണ്ണുകളില്‍ […]
The post കഥകള്‍ കേട്ടു വളരാനുള്ള ഭാഗ്യമുണ്ടായി: അഞ്ജലി മേനോന്‍ appeared first on DC Books.