കുട്ടികള്‍ പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും, അതുവഴി വിദ്യാലയങ്ങളില്‍ ശ്രദ്ധേയരാകാനും കൂടുതല്‍ ആഗ്രഹിക്കുന്നു. ആ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലോ? കൂടുതല്‍ പ്രശംസയാകും അധ്യാപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുക. എന്നാല്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു പോലും തങ്ങളുടെ ഉള്ളിലെ ആശയങ്ങള്‍ ഭംഗിയായി പ്രകടിപ്പിക്കാനും, പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും കഴിയാറില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് 125 സ്പീച്ചസ് ഫോര്‍ സീനിയര്‍ സ്കൂള്‍. പ്രസംഗകലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവരും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിച്ച് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും നിശ്ചയമായും സ്വന്തമാക്കേണ്ടതാണ് 125 […]
The post ഇംഗ്ലീഷ് പ്രസംഗത്തില്‍ പ്രാവീണ്യം നേടാന്‍ appeared first on DC Books.