അവയവദാനത്തില്‍ പുത്തന്‍ അദ്ധ്യായം രചിച്ച് കേരളത്തിലെ രോഗിയുടെ അവയവങ്ങള്‍ ചെന്നൈയിലെ രോഗിക്ക് മാറ്റിവയ്ക്കും. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ചെന്നൈയിലുളള രോഗിക്കായി കൊച്ചിയില്‍നിന്ന് ഹൃദയവും ശ്വാസകോശവും വിമാനമാര്‍ഗം കൊണ്ടുപോകും. വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കായംകുളം സ്വദേശി എച്ച്. പ്രണവിന്റെ അവയവങ്ങളാണ് ദാനംചെയ്യുന്നത്. പ്രണവിന്റെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാനാകുമെന്ന് ലേക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റര്‍ ഡോ. ഫിലിപ്പ് ജി. തോമസ് അറിയിച്ചു. ഇതേ രോഗിയുടെ ഒരു കിഡ്‌നിയും കരളും ലേക്‌ഷോറിലെ തന്നെ രണ്ട് […]
The post അവയവദാനം സംസ്ഥാനത്തിന് പുറത്തേക്കും appeared first on DC Books.