മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതി ദാവൂദ് ഇബ്രാഹിം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2013ല്‍ ഇന്ത്യയിലേക്ക് വരുന്നതിന് തയാറായിരുന്ന ദാവൂദ് സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഒരു കോണ്‍ഗ്രസ് നേതാവ് വഴി പാര്‍ട്ടി നേതൃത്വത്തെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ഇക്കാര്യം അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ദാവൂദും കൂട്ടാളികളും ഇന്ത്യയില്‍ കീഴടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഛോട്ടാ ഷക്കീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ […]
The post യുപിഎയുടെ കാലത്തും ഇന്ത്യയിലേക്ക് മടങ്ങാന്‍ ദാവൂദ് താല്‍പര്യം പ്രകടിപ്പിച്ചു appeared first on DC Books.