ഇംഗ്ലീഷ് സാഹിത്യത്തിലെ കുറ്റാന്വേഷണ കഥാകാരന്മാരില്‍ അഗ്രഗണ്യനാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ . ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ സ്രഷ്ടാവെന്ന നിലയിലാണ് അതര്‍ കോനന്‍ ഡോയല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നത്. ഷെര്‍ലക് ഹോംസ് പരമ്പരയില്‍ പെട്ട പുസ്തകമാണ് ചെകുത്താന്റെ കാലടികള്‍ .ഡി.സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. ഷെര്‍ലക് ഹോംസിന്റെ പ്രസിദ്ധങ്ങളായ ഏഴ് കഥകള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. ചെകുത്താന്റെ കാലടികള്‍ , വിശ്രുതനായ കക്ഷി, അമാനുഷിക തന്ത്രം, രക്തരക്ഷസ്സ്, ത്രീ ഗാബിള്‍സ്, ജര്‍മ്മന്‍ ചാരന്മാര്‍ , [...]
The post കുറ്റാന്വേഷണ കഥകളുമായി ‘ ചെകുത്താന്റെ കാലടികള്‍ ‘ appeared first on DC Books.