കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.കെ.ബാലി അധ്യക്ഷനായ കമ്മറ്റിയാണ് ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരമായ സാനിയയുടെ പേര് അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. ഖേല്‍ രത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടെന്നിസ് താരമാണ് സാനിയ. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, സീമ പുനിയ തുടങ്ങിയവരുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ സാനിയയുടെ […]
The post സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം appeared first on DC Books.