മാലിദ്വീപ് എന്ന രാഷ്ട്രത്തെക്കുറിച്ച് നമുക്കറിയാമെങ്കിലും അവരുടെ നാട്ടിലെ കഥകള്‍ കേട്ടിട്ടുള്ളവര്‍ കുറവായിരിക്കും. മറ്റേതതൊരു നാട്ടിലെന്നപോലെ മാലിദ്വീപിലും ധാരാളം ചൊല്‍ക്കഥകള്‍ പ്രചാരത്തിലുണ്ട്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World). മാലിദ്വീപില്‍ നിന്നുള്ള കഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വോത്തര ചൊല്‍ക്കഥകള്‍ എന്ന പേരില്‍ മലയാളത്തിലും ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് […]
The post മാലിദ്വീപില്‍ പ്രചാരത്തിലുള്ള ഒരു ചൊല്‍ക്കഥ appeared first on DC Books.