ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. യുദ്ധകാണ്ഡത്തിലെ രാവണന്റെ പടപ്പുറപ്പാട്, കുംഭകര്‍ണ്ണന്റെ നീതിവാക്യം, കുംഭകര്‍ണ്ണവധം, നാരദ സ്തുതി, അതികായവധം, ഇന്ദ്രജിത്തിന്റെ വിജയം എന്നിവയാണിന്ന്
The post രാവണന്റെ പടപ്പുറപ്പാട് മുതല്‍ ഇന്ദ്രജിത്തിന്റെ വിജയം വരെ appeared first on DC Books.