പഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഹൈക്കോടതി വിധികള്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. രണ്ട് വിധികളിലായി നാല് നഗരസഭകളുടെയും 69 ഗ്രാമപ്പഞ്ചായത്തുകളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധികള്‍ക്കെതിരെയാണ് ഓഗസ്റ്റ് 12ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം സര്‍ക്കാര്‍ തള്ളിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍നായരുമായി ചര്‍ച്ച നടത്തിയിരുന്നു. വീണ്ടും നിയമനടപടികളിലേക്ക് നീങ്ങുന്നത് തദ്ദേശസ്വയംഭര തിരഞ്ഞെടുപ്പ് വൈകാന്‍ ഇടയാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തിന് […]
The post പഞ്ചായത്ത് രൂപീകരണം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും appeared first on DC Books.