വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ എറണാകുളത്ത് ആരംഭിച്ചു. ഓഗസ്റ്റ് 12ന് രാവിലെ 11 മണിക്ക് പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമീഷ് ത്രിപാഠി യാണ് എറണാകുളം കോണ്‍വെന്റ് ജംഗ്ഷനില്‍ ഡി സി എക്‌സ്‌പ്ലോര്‍ ഉദ്ഘാടനം ചെയ്തത്. എന്‍ ഇ സുധീര്‍ അമീഷ് ത്രിപാഠിയെ സദസിന് പരിചയപ്പെടുത്തി. ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്ന് അമീഷ് ത്രിപാഠി യുമായി പ്രൊഫ. ടെസി ആന്റണി സംവദിച്ചു. പുസ്തകവായന പുതിയ ആകാശങ്ങള്‍ തേടുന്നതിന് സാക്ഷ്യം വഹിക്കാന്‍ […]
The post ഡി സി എക്‌സ്‌പ്ലോര്‍ അമീഷ് ത്രിപാഠി ഉദ്ഘാടനം ചെയ്തു appeared first on DC Books.