ജയിലില്‍ കിടന്ന രാഘവന്റെ ഭംഗിയാണ് അവാര്‍ഡ് നല്‍കാതിരാക്കാന്‍ കാരണമെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് എഴുത്തുകാരനും മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചയിതാവുമായ ഉണ്ണി ആര്‍. ഒരു നടന്റെ അഭിനയമല്ല രൂപമാണ് മാനദണ്ഡമെങ്കില്‍ ജൂറി ചെയര്‍മാനോട് ഹാ കഷ്ടമമെന്നേ പറയാനൊള്ളൂ എന്നും ഉണ്ണി ആര്‍ പറഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജയിലുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള കഥാപാത്രത്തെ തിരഞ്ഞടുത്തത്. അതിന് ഉത്തമ ഉദാഹരമാണ് ഗോവിന്ദചാമി, അയാള്‍ ജയിലില്‍ പോവുമ്പോഴുള്ള രൂപവും പിന്നീട് ഒരു വര്‍ഷത്തിന് ശേഷം മാധ്യമങ്ങളില്‍ […]
The post ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് ഉണ്ണി ആര്‍ appeared first on DC Books.