താാരസുന്ദരിമാര്‍ക്ക് ഇത് മംഗല്യകാലമാണെന്ന് തോന്നുന്നു. അസിന്‍, മുക്ത എന്നിവരുടെ വിവാഹതീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ലാല്‍ജോസിന്റെ നീലത്താമരയിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന അര്‍ച്ചന കവിയും വിവാഹിതയാകാന്‍ ഒരുങ്ങുന്നു. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങി സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. വിവാഹം അടുത്തവര്‍ഷമേ ഉണ്ടാകൂ എന്നും വിവാഹതിയതി നിശ്ചയിക്കാത്തതുകൊണ്ടാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്നും അര്‍ച്ചന കവി പറയുന്നു. മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ജീവിതത്തിലേക്ക് കടന്നു […]
The post മൂന്ന് താരസുന്ദരികള്‍ക്ക് മംഗല്യം appeared first on DC Books.