ദ്രാവിഡ ഭാഷയിലെ എഴുത്ത് പരിമിതിയായി തോന്നിയില്ലെന്ന് സാഹിത്യകാരന്‍ മനോജ് കുറൂര്‍. സംസ്‌കൃത അക്ഷരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഒരു പരീക്ഷണം എന്ന നിലയിലാണ് നിലം പൂത്തു മലര്‍ന്ന നാള്‍ രചിച്ചത്. എന്നാല്‍ സംസ്‌കൃത അക്ഷരങ്ങള്‍ ഉപയോഗിക്കാതിരുന്നത് ഒരു പരിമിതിയായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 12ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ തമിഴ് കൃതികളെക്കുറിച്ചും […]
The post ദ്രാവിഡ ഭാഷയിലെ എഴുത്ത് പരിമിതിയായില്ല: മനോജ് കുറൂര്‍ appeared first on DC Books.