കഥ പറയുമ്പോള്‍ അതില്‍ സന്ദേശവും കഥാകാരന് ദര്‍ശനവും വേണമെന്ന് ശിവത്രയത്തിലൂടെ ലോകമെങ്ങും വായിക്കപ്പെട്ട എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. തത്ത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായി വായനക്കാരുമായി ആശയവിനിമയം നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ഡേവിഡ് ഹാളില്‍ നടന്ന തന്റെ പുതിയ പുസ്തകം സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ കേരളാ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി ബുക്‌സും വെസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. പുരാണ ഇതിവൃത്തങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നവയും ത്രസിപ്പിക്കുന്നവയുമാണ്. ദൈവം കൂടെയുള്ളപ്പോള്‍ അതിന് […]
The post സിയോണ്‍ ഓഫ് ഇക്ഷ്വാകു കേരളത്തില്‍ പ്രകാശിപ്പിച്ചു appeared first on DC Books.