നാടോടിക്കഥകളിലൂടെ നമ്മുടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാമെന്ന് പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വിശ്വോത്തര ചൊല്‍ക്കഥകള്‍ പോലെയുള്ള ഒരു സംരംഭം മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാടോടിക്കഥകള്‍ എന്നുപറയുന്നത് ഏകകര്‍തൃകമല്ല. നേരേ മറിച്ച് ഒരു ദേശം മുഴുവനും, ഒരുപക്ഷെ ഒരു ഗ്രാമം മുഴുവനും, അല്ലെങ്കില്‍ ഒരു സംസ്ഥാനം മുഴുവനുമുള്ള ജനതയുടെ ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന കഥകള്‍ പറഞ്ഞുപറഞ്ഞ് പ്രചരിച്ചുണ്ടാവുന്നതാണ്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇത്തരം കഥകള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അച്ചടിയിലൂടെ പ്രദാനം ചെയ്യാന്‍ കഴിയുന്നത് ഒരു വലിയ […]
The post നാടോടിക്കഥകളിലൂടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാം: ഒ.എന്‍.വി appeared first on DC Books.