ഒരു ജനതയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തി, അവരുടെ തിരിച്ചറിവുകള്‍ക്ക് രൂപം കൊടുത്ത്, മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ആധാരമാകുന്നത് ചൊല്‍ക്കഥകളാണെന്ന് പ്രൊഫ. എസ്.ശിവദാസ്. മഹത്തരവും ലളിതവും സുന്ദരവുമായ സാഹിത്യരൂപങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ രാജ്യത്തെയും ചൊല്‍ക്കഥകളില്‍ ആ രാജ്യത്തെ സംസ്‌കാരമുണ്ട്. സംസ്‌കാരം പതിഫലിപ്പിക്കുന്ന കണ്ണാടികാളാണ് കഥകളെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കൈയില്‍ കിട്ടുന്ന ഇത്തരം കഥകളുടെ ഒരു സമാഹാരം വിലയേറിയ സമ്പത്താണ്. നമ്മുടെ കുടുംബത്തെ നേര്‍വഴിക്ക് നടത്താന്‍ ഉതകുന്ന ഇതിലും വലിയൊരു സമ്പത്ത് നമുക്ക് […]
The post മനുഷ്യന്റെ നിലനില്‍പ്പിനാധാരം കഥകളെന്ന് പ്രൊഫ. എസ്.ശിവദാസ് appeared first on DC Books.