തിരുവനന്തപുരം ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ( ഡി സി സ്മാറ്റ് ) വിദ്യാര്‍ത്ഥികള്‍ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന മാജിക് പ്ലാനറ്റ് സന്ദര്‍ശിച്ചു. മാജിക് പ്ലാനറ്റിലൂടെയുള്ള കളിയും കാര്യവും നിറഞ്ഞ നാലര മണിക്കൂര്‍ നീണ്ട യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. വാനിഷിങ് ട്രിക്ക്, മാജിക്കല്‍ എസ്‌കേപ്പ് ട്രിക്ക്, സൂപ്പര്‍ വാനിഷിങ് ട്രിക്ക് തുടങ്ങിയ പരിപാടികള്‍ ആസ്വദിക്കാനും അതിന്റെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. മാജിക് പ്ലാനറ്റിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രോജക്ടായ ബോധനവീധിയുടെ ഉദ്ഘാടന ചടങ്ങിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. […]
The post ഡി സി സ്മാറ്റ് വിദ്യാര്‍ത്ഥികള്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശിച്ചു appeared first on DC Books.