ഒരു സൂഫി ചൊല്‍ക്കഥ
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും നാടുകളിലെയും കേട്ടതും കേള്‍ക്കാത്തതുമായ ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര...
View Articleകഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെ: ബെന്യാമിന്‍
കഥകള്‍ കേട്ടു വളര്‍ന്ന ബാല്യം എല്ലാവര്‍ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍. കഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെയാണെന്നും അദ്ദേഹം...
View Articleഡി സി സ്മാറ്റ് വിദ്യാര്‍ത്ഥികള്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശിച്ചു
തിരുവനന്തപുരം ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ( ഡി സി സ്മാറ്റ് ) വിദ്യാര്‍ത്ഥികള്‍ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന മാജിക് പ്ലാനറ്റ് സന്ദര്‍ശിച്ചു. മാജിക്...
View Articleഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 54 പേരുടെ മൃതദേഹങ്ങള്‍ രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തി. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍...
View Articleശ്രീലങ്കയില്‍ രാജപാക്‌സെ തോല്‍വി സമ്മതിച്ചു; യു.എന്‍.പി മുന്നില്‍
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നില്‍. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി...
View Articleപ്രഥമ വനിത സുബ്‌റ മുഖര്‍ജി അന്തരിച്ചു
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുബ്‌റ മുഖര്‍ജി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശര്‍മിഷ്ട, അഭിജിത്,...
View Articleഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്ന പരീക്ഷ
ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനായ ആഗോളതലത്തില്‍ നടക്കുന്ന പരീക്ഷയാണ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം അഥവാ IELTS. 1989ല്‍ സ്ഥാപിതമായ ഈ സംവിധാനം കേംബ്രിഡ്ജ് ഇംഗ്ലീഷ്...
View Articleപക്ഷിക്കൂടുകളുടെ വിസ്മയലോകം
പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ചില ജീവിതക്രമമുണ്ട്. മനുഷ്യന്‍ മാത്രമല്ല, പക്ഷിമൃഗാദികളും സസ്യജാലങ്ങളുമെല്ലാം നിലനിന്നുവരുന്നത് ഇത്തരം ചില ക്രമീകരണങ്ങളിലൂടെയാണ്....
View Articleതിരഞ്ഞെടുപ്പ് കമ്മീഷനെ അനുകൂലിച്ച് കോടതി
പഞ്ചായത്ത് രൂപീകരണക്കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി ആഗസ്ത് 20ന് വിധിപറയും. തിരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് കോടതി...
View Articleഡി സി ബുക്‌സ് 41 വയസ്സ് പൂര്‍ത്തിയാക്കുന്നു
മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 41 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരികനഗരമായ...
View Articleപറവൂര്‍ ഭരതന്‍ അന്തരിച്ചു
ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1951ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. മലയാള...
View Articleഒരു ക്രൊയേഷ്യന്‍ ചൊല്‍ക്കഥ
സാംസ്‌കാരികമായും സാമ്പത്തികമായും ഉന്നത ജീവിതം നയിക്കുന്നവരാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍. സമ്പന്നമായ കഥാപരമ്പര്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത രാജ്യമാണ്...
View Articleകുട്ടികള്‍ കാല്പനികലോകത്ത് വിഹരിക്കട്ടെ: എം.കെ.സാനു
കുട്ടികള്‍ക്ക് പാഠപുസ്തകം കൊടുക്കുന്നതിനൊപ്പം പുസ്തകവും നല്‍കണമെന്ന് പ്രൊഫ. എം.കെ.സാനു. കുഞ്ഞുക്കള്‍ക്ക് പാലും മുട്ടയും പോലുള്ള പോഷകാഹാരങ്ങള്‍ കൊടുക്കന്നതിനൊപ്പം തന്നെ അവര്‍ക്ക് കാല്പനികലോകത്ത്...
View Articleഗിറ്റാര്‍ ജോസഫ് അന്തരിച്ചു
സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് (ഗിറ്റാര്‍ ജോസഫ്) അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. കുഞ്ഞാറ്റക്കിളി, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ക്ക് സംഗീത...
View Articleഅധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡങ്ങളില്‍ ആശയക്കുഴപ്പം. നിയമനം സംബന്ധിച്ച കേന്ദ്രനിയമവുമായി പാക്കേജ്...
View Articleകൊച്ചിയില്‍ പുസ്തകങ്ങളുടെ ഓണക്കാലം
ഓണത്തിന്റെ അരവങ്ങളിലേയ്ക്കുയരുന്ന അറബിക്കടലിന്റെ റാണിയ്ക്ക് പുസ്തകങ്ങളുടെ ഓണക്കാലം സമ്മാനിക്കുകയാണ് ഡി സി ബുക്‌സ്. കൊച്ചി, മറൈന്‍ഡ്രൈവ് സൗത്ത് ഹെലിപ്പാഡ് ഗൗണ്ടില്‍ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കുന്ന...
View Articleഹുറിയത്ത് നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്...
View Articleഅബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ തന്നെ മുന്നില്‍
പ്രചോദനാത്മകമായ പുസ്തകങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രിയം നേടിയ എ.പി.ജെ.അബ്ദുള്‍ കലാം പുസ്തകങ്ങളുടെ മലയാള വിവര്‍ത്തനങ്ങളിലൂടെ നമുക്കും പ്രിയങ്കരനായിരുന്നു. അനശ്വരനായ അദ്ദേഹത്തിന്റെ...
View Articleമുസ്‌ലിം രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ സംഭവിക്കുന്നത്
ഞങ്ങളുടെ ഓട്ടം അവസാനിക്കാറായപ്പോള്‍ ഒരു തീര്‍ത്ഥാടകന്‍ ഞങ്ങളെ സമീപിച്ചു. കൂര്‍മ്പിച്ച മുഖമുള്ളവനും അല്പഭാഷിയുമായിരുന്നു അയാള്‍. എന്നോട് അയാള്‍ അറബിയില്‍ എന്തോ പറഞ്ഞെങ്കിലും എനിക്കൊന്നും മനസ്സിലായില്ല....
View Articleഐഎഫ്എസ് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ്
ആനവേട്ടക്കേസിലെ പ്രതികള്‍ക്കുനേരെ മൂന്നാംമുറ പ്രയോഗിച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐഎഫ്എസ്) ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിഎഫ്ഒ ടി. ഉമ, ഭര്‍ത്താവ് ആര്‍. കമലാഹര്‍...
View Article