രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുബ്റ മുഖര്‍ജി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശര്മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്. രാവിലെ 10.51നായിരുന്നു അന്ത്യമെന്ന് രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വ്യക്തമാക്കി.
The post പ്രഥമ വനിത സുബ്റ മുഖര്‍ജി അന്തരിച്ചു appeared first on DC Books.