ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നില്‍. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദരാജപക്‌സെ പരാജയംസമ്മതിച്ചു. തനിക്ക്അധികാരത്തില്‍തിരിച്ചെത്താന്‍കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു. ആകെ 22 ജില്ലകളില്‍ 14 ജില്ലകളിലും യു.എന്‍.പിയാണ് മുന്നില്‍. എട്ട്ജില്ലകളില്‍ രാജപക്‌സെയെ പിന്തുണക്കുന്ന യുപിഎഫ്എമേധാവിത്വം നേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ്. ഉച്ചയോടുകൂടിയേ ഔദ്യോഗികപ്രഖ്യാപനംഉണ്ടാവുകയുള്ളു. 70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. […]
The post ശ്രീലങ്കയില്‍ രാജപാക്‌സെ തോല്‍വി സമ്മതിച്ചു; യു.എന്‍.പി മുന്നില്‍ appeared first on DC Books.