പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ചില ജീവിതക്രമമുണ്ട്. മനുഷ്യന്‍ മാത്രമല്ല, പക്ഷിമൃഗാദികളും സസ്യജാലങ്ങളുമെല്ലാം നിലനിന്നുവരുന്നത് ഇത്തരം ചില ക്രമീകരണങ്ങളിലൂടെയാണ്. ജനനം, വളര്‍ച്ച, ഗര്‍ഭധാരണം, പ്രസവം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍, മരണം തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ മനുഷ്യര്‍ കടന്നു പോകുന്നു. പക്ഷികള്‍ക്കും അവയുടേതായ ഒരു ജീവിതവ്യവസ്ഥയുണ്ട്. കൂടുകെട്ടല്‍, മുട്ടയിടല്‍, മുട്ടവിരിയിക്കല്‍, കുഞ്ഞുങ്ങളെ സംരക്ഷിക്കല്‍, ഇരതേടല്‍, മരണം തുടങ്ങിയവ പക്ഷികളുടെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. പ്രജനനകാലമാണ് പക്ഷികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടം. ഓരോവര്‍ഷവും ചുരുങ്ങിയത് ഒരു തവണ മുതല്‍ അഞ്ചും ആറും […]
The post പക്ഷിക്കൂടുകളുടെ വിസ്മയലോകം appeared first on DC Books.