രണ്ട് വര്‍ഷത്തിനകം ഡീസല്‍ വിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുന്നതില്‍ പ്രധാന മന്ത്രി ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ ഭാവിക്ക് നിലവിലെ അഞ്ച് ശതമാനം വളര്‍ച്ചാനിരക്ക് ദോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കരണ നടപടികളില്‍കൂടി എട്ട് ശതമാനം വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സമൂഹം പ്രകടിപ്പിക്കുന്ന അതിരുകടന്ന ആശങ്കയില്‍ അടിസ്ഥാനമില്ല. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം [...]
The post രണ്ട് വര്‍ഷത്തിനകം ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയും: പ്രധാനമന്ത്രി appeared first on DC Books.