ഹോളിവുഡ് താരസുന്ദരി ആഞ്ചലീന ജോളി അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങാന്‍ ആഭരണങ്ങള്‍ ലേലത്തില്‍ വയ്ക്കാന്‍ ഒരുങ്ങുന്നു. അമൂല്യങ്ങളായ സ്റ്റൈല്‍ ഓഫ് ജോളി ആഭരണ ശേഖരമാണ് ഇതിനായി ആഞ്ചലിന ലേലത്തില്‍ വയ്ക്കുന്നത്. അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ബ്രാന്റ് അംബാസിഡറായ ആഞ്ചലിനയ്ക്ക പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഫണ്ട് ശേഖരിക്കുന്നതിനായാണ് സ്റ്റൈല്‍ ഓഫ് ജോളി രക്‌നാഭരണ ശേഖരം ലേലത്തില്‍ വയ്ക്കുന്നത്. പ്രസിദ്ധ ആഭരണ നിര്‍മ്മാതാവ് റോബര്‍ട്ട് പോര്‍കോപ്പാണ് സ്റ്റൈല്‍ ഓഫ് ജോളി എന്ന ആഭരണങ്ങള്‍ രൂപകല്പ്പന ചെയ്യാന്‍ [...]
The post സ്‌കൂള്‍ തുടങ്ങാന്‍ ആഞ്ചലിന ആഭരണങ്ങള്‍ വില്‍ക്കുന്നു appeared first on DC Books.