സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് (ഗിറ്റാര്‍ ജോസഫ്) അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. കുഞ്ഞാറ്റക്കിളി, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഒരേ സ്വരം ഒരേ നിറം…, ഒരു ശൂന്യസന്ധ്യാംബരം…, ആകാശഗംഗാതീരത്തിനപ്പുറം…, യഹൂദിയായിലെ ഒരു ഗ്രാമത്തില്‍…, കാവല്‍ മാലാഖമാരെ… എന്നിങ്ങനെ ശ്രദ്ധേയ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. എന്‍.എന്‍. പിള്ളയുടെ നാടകട്രൂപ്പില്‍ ഗിറ്റാറിസ്റ്റായി തുടങ്ങിയതാണ് ജോസഫിന്റെ സംഗീതജീവിതം. അങ്ങനെയാണു ഗിറ്റാര്‍ ജോസഫ് എന്ന വിളിപ്പേരുണ്ടായതും. പേരില്‍ ഗിറ്റാര്‍ ഉണ്ടെങ്കിലും ഒട്ടുമിക്ക […]
The post ഗിറ്റാര്‍ ജോസഫ് അന്തരിച്ചു appeared first on DC Books.