സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡങ്ങളില്‍ ആശയക്കുഴപ്പം. നിയമനം സംബന്ധിച്ച കേന്ദ്രനിയമവുമായി പാക്കേജ് പൊരുത്തപ്പെടുന്നില്ല. എന്നിങ്ങനെ പാക്കേജിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കൊല്ലം മിയന്നൂര്‍ എസ്.കെ.വി എല്‍പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കുമെന്ന അധ്യാപക പാക്കേജിലെ വ്യവസ്ഥ എല്‍പി വിഭാഗത്തില്‍ 1:30, യുപി വിഭാഗത്തില്‍ 1:35 എന്നിങ്ങനെ […]
The post അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു appeared first on DC Books.