ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. സയിദ് അലീ ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫാറൂഖ്, നദീം ഖാന്‍, യാസീന്‍ മാലിക് എന്നീ ഹുറിയത്ത് നേതാക്കള്‍ക്ക് ടെലഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. ഓഗസ്റ്റ് 23നാണ് ചര്‍ച്ച. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഓഗസ്റ്റ് 24ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയ്ക്ക് തങ്ങള്‍ക്ക് ക്ഷണം […]
The post ഹുറിയത്ത് നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു appeared first on DC Books.