ഓണത്തിന്റെ അരവങ്ങളിലേയ്ക്കുയരുന്ന അറബിക്കടലിന്റെ റാണിയ്ക്ക് പുസ്തകങ്ങളുടെ ഓണക്കാലം സമ്മാനിക്കുകയാണ് ഡി സി ബുക്‌സ്. കൊച്ചി, മറൈന്‍ഡ്രൈവ് സൗത്ത് ഹെലിപ്പാഡ് ഗൗണ്ടില്‍ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കുന്ന ഓണം മെഗാ എക്‌സിബിഷന്റെ ഭാഗമായി പുസ്തകമേളയൊരുക്കി ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഡി സി ബുക്‌സുമുണ്ടാകും. ഓണം മെഗാ എക്‌സിബിഷന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയില്‍നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. സാഹിത്യകൃതികള്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള […]
The post കൊച്ചിയില്‍ പുസ്തകങ്ങളുടെ ഓണക്കാലം appeared first on DC Books.