ഭാര്യ ഭര്‍ത്താവിനോട് : ‘ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമല്ലേ? . നമുക്കിന്ന് ഒരു കോഴിയെക്കൊന്ന് ബിരിയാണി വച്ച് ആഘോഷിച്ചാലോ ? ‘ ഭര്‍ത്താവ് : ‘മനുഷ്യര്‍ക്കുപറ്റിയ തെറ്റുകുറ്റങ്ങള്‍ക്ക് ഒരു പാവം ജീവിയെ ശിക്ഷിക്കണോ?’ അവലംബം ചിരിപ്പുസ്തകം – ജെ.വി. മണിയാട്ട്
The post വിവാഹവാര്‍ഷികം appeared first on DC Books.