വിവാഹവാര്‍ഷികം
ഭാര്യ ഭര്‍ത്താവിനോട് : ‘ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമല്ലേ? . നമുക്കിന്ന് ഒരു കോഴിയെക്കൊന്ന് ബിരിയാണി വച്ച് ആഘോഷിച്ചാലോ ? ‘ ഭര്‍ത്താവ് : ‘മനുഷ്യര്‍ക്കുപറ്റിയ തെറ്റുകുറ്റങ്ങള്‍ക്ക് ഒരു പാവം ജീവിയെ...
View Articleപി.കെ.വി പുരസ്‌ക്കാരം സുഗതകുമാരിയ്ക്ക്
2012ലെ പി.കെ.വി പുരസ്‌ക്കാരം പ്രമുഖ കവയിത്രി സുഗതകുമാരിയ്ക്ക്. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സരസ്വതി സമ്മാനത്തിനു പുറമേ കഴിഞ്ഞ ദിവസം കടമ്മനിട്ട പുരസ്‌കാരവും...
View Articleപരിയാരം-കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുമെഡിക്കല്‍...
View Articleവിതരണക്കാരുടെ കളക്ഷന്‍ വിഹിതം 10 ശതമാനം കുറയ്ക്കുമെന്ന് തിയേറ്ററുടമകള്‍
സിനിമകള്‍ റിലീസ് ചെയ്ത ആദ്യയാഴ്ച വിതരണക്കാര്‍ക്ക് നല്‍കി വരുന്ന കളക്ഷന്‍ വിഹിതം വന്‍തോതില്‍ കുറയ്ക്കാന്‍ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഏകപക്ഷീയമായി...
View Articleഒറ്റയ്ക്ക് നടന്നുമറഞ്ഞ സരസ്വതിയമ്മ
മലയാള എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വം ആവിഷ്‌കരിക്കുകയും തന്മൂലം കഥാലോകത്ത് ഒറ്റപ്പെട്ടു പോകുകയും ചെയ്ത സാഹിത്യകാരിയാണ് കെ.സരസ്വതിയമ്മ. ഇരുപതു വര്‍ഷക്കാലം സാഹിത്യലോകത്ത്...
View Articleരണ്‍ബീര്‍ കപൂറിനെക്കൊണ്ട് പാടിച്ചേ അടങ്ങൂ എന്ന് ഹണി സിംഗ്
പ്രഥമദര്‍ശനത്തില്‍ പ്രേമം എന്നു പറയുന്നതു പോലെയായിരുന്നു ആ സംഗമം. പത്തുമിനിട്ടുകളോളം സംസാരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ അടുത്ത സുഹൃത്തുക്കളായി. ബോളീവുഡ് താരം രണ്‍ബീര്‍ സിംഗും സംഗീത സംവിധായകനും ഗായകനും...
View Articleവകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള
കെ.ബി.ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റു ഘടകകക്ഷികള്‍ക്ക്...
View Articleതിരക്കഥ പാളി: അയ്യരാവാന്‍ ഫഹദ് ഫാസിലില്ല
എന്തൊക്കെയായിരുന്നു പുകല്…? ഫഹദ് ഫാസില്‍ നാടന്‍ അയ്യരാകുന്നു… അയ്യര്‍ പാക്കിസ്ഥാനിലേക്ക് പോകുന്നു… ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും സനുഷയും നായികമാരാവുന്നു… ഒടുവിലെന്തായി…? പവനായി ശവമായി… അയ്യര്‍ ഇന്‍...
View Articleഎ. ശ്രീധരമേനോന്റെ ‘കേരള ചരിത്രം’
ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗിതി നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം സഹായിക്കുന്നു. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തെ...
View Articleകടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിയ്ക്ക് ഡബിള്‍ റോള്‍
രഞ്ജിത്ത് ചിത്രം കടല്‍ കടന്ന് ഒരു മാത്തുകുട്ടിയില്‍ മമ്മൂട്ടി എത്തുന്നത് ഇരട്ടവേഷത്തില്‍. മാത്തുക്കുട്ടി എന്ന വിദേശമലയാളിയായും മമ്മൂട്ടി എന്ന മെഗാതാരവും ആയാണ് മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുക....
View Articleമെനു നോക്കി ബില്ല്
മരുന്നു കമ്പനിക്കാരന്‍ ഡോക്ടറോട് ‘എന്തിനു വേണ്ടിയാണ് നിങ്ങളെല്ലാ രോഗികളോടും കഴിച്ച ഭക്ഷണത്തെക്കുറിച്ച് അന്വേഷിക്കുന്നത്? ‘ ഡോക്ടര്‍ : ഓരോരുത്തരുടേയും മെനു നോക്കിയിട്ട് വേണം അവര്‍ക്കുള്ള ബില്ല്...
View Articleകോളിഫ്ളവര്‍ സ്റ്റൂ
ആവശ്യമുള്ള സാധനങ്ങള്‍ 1. കോളിഫ് ളവര്‍ അല്ലിയായി അടര്‍ത്തിയത് – രണ്ട് കപ്പ് 2. സവാള – രണ്ടെണ്ണം 3. ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചതച്ചത് – ഒന്നര ടീസ്പൂണ്‍ 4. കുരുമുളക് – പത്തെണ്ണം 5. ഇഞ്ചി –...
View Articleഇ.എം.എസ് അമേരിക്കയില്‍
”എന്റെ പേര്…” ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. ദൈവമേ! ഞാനെന്റെ യഥാര്‍ത്ഥ പേരു പറഞ്ഞാല്‍ അവളതുവെച്ച് എന്നെ ഇനിയും കുടുക്കില്ലെന്നാരറിഞ്ഞു. കള്ളിയാണ് സൂക്ഷിക്കണം. ഇവള് ജന്മത്ത് ഓര്‍ത്തുവെയ്ക്കാനിടയില്ലാത്ത...
View Articleവൈദ്യുതി നിയന്ത്രണം പകലത്തേക്കും നീട്ടി
രാത്രികാല വൈദ്യുതി നിയന്ത്രണം പകലത്തേക്കും നീട്ടി. കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ച്ചര്‍ നിലയത്തില്‍ നിന്നുള്ള...
View Articleകൊച്ചുരാജകുമാരന് വയസ്സ് 70
മരുഭൂമിയില്‍ അന്യഗ്രഹത്തില്‍നിന്നു വീണ കൊച്ചുരാജകുമാരന് എഴുപത് വയസ്സ്. ലോകമെമ്പാടുമുള്ള വായനക്കാര്‍ പല തലുമറകളായി ഏറ്റുവാങ്ങിയ പുസ്തകം എഴുപതാം ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. 260 ഭാഷകളിലായി...
View Article‘ചിറ്റഗോങ് വിപ്ലവം’ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഉജ്ജ്വല ഏട്
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒളിമങ്ങാത്ത ഏടായ ചിറ്റഗോങ് വിപ്ലവത്തിനെ വായനക്കാര്‍ക്കുമുന്നില്‍ സമഗ്രമായി അവതിരിപ്പിക്കുന്ന ആദ്യ കൃതിയാണ് മാനിനി ചാറ്റര്‍ജിയുടെ ചിറ്റഗോങ് വിപ്ലവം. വാക്കിലും...
View Articleവീണ്ടും ഏക്…ദോ…തീന്‍…
ഓര്‍മ്മകളില്‍ ഒഴുകി വരുന്നുണ്ടോ ആഗാനം? ചുണ്ടുകള്‍ സ്വയമറിയാതെ മൂളുന്നുണ്ടോ? കാലുകള്‍ അറിയാതെ താളം പിടിക്കുന്നുണ്ടോ? 33 വര്‍ഷമായി ഏക് ദോ തീന്‍ എന്ന ഗാനം ഇന്ത്യന്‍ സംഗീത ലോകത്ത് വിസ്മയങ്ങള്‍...
View Articleഇടുക്കി ഗോള്‍ഡുമായി ആഷിക്ക് അബു
പഴയ സുഹൃത്തുക്കളുമൊത്ത് ശിഷ്ടകാലം സുഖമായി ജീവിക്കാനുള്ള ആഗ്രഹവുമായി സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തുന്ന ഒരു റിട്ടയേര്‍ഡ് ഏ.റ്റി.എസ് ഉദ്യോഗസ്ഥന്റെ കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്....
View Articleസിദ്ധാര്‍ത്ഥ് ഭരതനും വിവാഹമോചിതനാവുന്നു
വിവാഹ മോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന മലയാള സിനിമയില്‍ ഒരു താരം കൂടി വിവാഹമോചിതനാവുന്നു. നടനും സംവിധായകനും സര്‍വ്വോപരി ഭരതന്‍, കെ.പി.എ.സി ലളിത ദമ്പതിമാരുടെ പുത്രനുമായ സിദ്ധാര്‍ത്ഥ് ഭരതനാണ് പട്ടികയിലേക്ക്...
View Articleഹിലാരി ക്ലിന്റണ്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നു
ആത്മകഥ എഴുതിയിട്ടും തീരാത്ത അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്തു ചെയ്യും. അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അതിനും വഴി കണ്ടെത്തി. മിച്ചം വന്ന ഓര്‍മ്മകള്‍ ചേര്‍ത്ത് ഓര്‍മ്മ...
View Article