2012ലെ പി.കെ.വി പുരസ്‌ക്കാരം പ്രമുഖ കവയിത്രി സുഗതകുമാരിയ്ക്ക്. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സരസ്വതി സമ്മാനത്തിനു പുറമേ കഴിഞ്ഞ ദിവസം കടമ്മനിട്ട പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ പേരില്‍ പി.കെ.വി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. സാഹിത്യ രംഗത്തുനിന്നും പി.ഗോവിന്ദപ്പിള്ള, സാറാ ജോസഫ് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. സി.പി.ഐ നേതാക്കളായ വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍, കോണ്‍ഗ്രസ് നേതാവ് [...]
The post പി.കെ.വി പുരസ്‌ക്കാരം സുഗതകുമാരിയ്ക്ക് appeared first on DC Books.