കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷും നായികാ നായകന്‍മാരാകുന്ന ജമ്‌നാപ്യാരിയിലെ തമിഴ്ഗാനം പുറത്തിറങ്ങി. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ റോജ, സോണിയ അഗര്‍വാള്‍ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറാണ് ഈ അടിപൊളി ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.തോമസ് സെബാസ്റ്റിയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.ആര്‍. അരുണാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്ന്. ആര്‍. ജെ. ക്രിയേഷന്‍സ് ബാനറില്‍ ജൈസണ്‍ ഇളംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓട്ടോ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ ഓട്ടോ തൊഴിലാളിയായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. ജോയ് മാത്യു, […]
The post ജമ്‌നാപ്യാരിയിലെ തമിഴ്ഗാനം പുറത്തിറങ്ങി appeared first on DC Books.