സ്വന്തം പേര് വെളിപ്പെടുത്താത്ത ഒരു യുവാവില്‍ നിന്ന് ബെന്യാമിന് ഒരു ഇ-മെയില്‍ സന്ദേശം ലഭിക്കുന്നു. തന്റെ ജീവിതകഥ അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അയാള്‍ നേരിടുന്ന ജീവിതസംഘര്‍ത്തില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ലെന്നും അയാള്‍ വ്യക്തമാക്കുന്നു. അജ്ഞാതന്റെ ആത്മകഥയായ പിതാക്കന്മാരുടെ പുസ്തകത്തിന്റെ ആദ്യഭാഗമാണ് തുടര്‍ന്ന് ബെന്യാമിന് ലഭിച്ചത്. പിതാക്കന്മാരുടെ പുസ്തകം ഡീഗോ ഗാര്‍ഷ്യയിലെ ചാങ്ങ്‌സൂ അന്ത്രപ്പേര്‍ എഴുതുന്ന സ്വന്തം ജീവിതം തന്നെയായിരുന്നു. എഴുത്തിനിടയില്‍ അയാള്‍ തന്റെ സഹപാഠിയായ ശെന്തിലിന്റെ കൊലപാതകത്തിന് സാക്ഷിയായി. പബ്ലിക്ക് സെക്യൂരിറ്റിക്കാര്‍ വന്ന് മൃതദേഹം […]
The post കഥാപാത്രവും എഴുത്തുകാരനും അന്വേഷണത്തില്‍ appeared first on DC Books.