കടല്‍ക്കൊലക്കേസില്‍ ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹാംബുര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണല്‍. ഇന്ത്യയും ഇറ്റലിയും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സെപ്റ്റംബര്‍ 24ന് നല്‍കണം. ഇതോടെ കേസ് ഇനിയും നീണ്ടു പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. കേസില്‍ നാലുമാസത്തിനകം വാദം പൂര്‍ത്തിയാക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യുഎന്‍ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തര്‍ക്കം പരിഹരിക്കും വരെ […]
The post കടല്‍ക്കൊല : കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് വിധി appeared first on DC Books.