പ്രഥമദര്‍ശനത്തില്‍ പ്രേമം എന്നു പറയുന്നതു പോലെയായിരുന്നു ആ സംഗമം. പത്തുമിനിട്ടുകളോളം സംസാരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ അടുത്ത സുഹൃത്തുക്കളായി. ബോളീവുഡ് താരം രണ്‍ബീര്‍ സിംഗും സംഗീത സംവിധായകനും ഗായകനും നടനുമായ യോ യോ ഹണിസിംഗുമാണ് ആ സുഹൃത്തുക്കള്‍. രണ്‍ബീറിനെക്കൊണ്ട് തനിക്കുവേണ്ടി പാടിക്കുമെന്നാണ് ഹണി ഇപ്പോള്‍ പറയുന്നത്. രണ്‍ബീര്‍ ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ല എന്നുമാത്രം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ അഭിനവ് കാശ്യപിന്റെ ബേഷാരം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രണ്‍ബീറും ഹണിയും കണ്ടുമുട്ടിയത്. ചിത്രത്തിലെ ഗാനത്തെക്കുറിച്ച് രണ്‍ബീറുമായി ചര്‍ ചെയ്യാന്‍ എത്തിയതായിരുന്നു [...]
The post രണ്‍ബീര്‍ കപൂറിനെക്കൊണ്ട് പാടിച്ചേ അടങ്ങൂ എന്ന് ഹണി സിംഗ് appeared first on DC Books.