കെ.ബി.ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റു ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനോട് യോജിപ്പില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഗണേഷ് കുമാര്‍ രാജിവെച്ചതല്ല, വേറെ വഴിയില്ലാതെ പുറത്താക്കിയതാണ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഞ്ച് രൂപ മെമ്പര്‍ മാത്രമാണ് ഗണേഷ് കുമാറെന്നും പിളള പറഞ്ഞു. താനാണ് പാര്‍ട്ടിയെന്നു ഇനി ഗണേഷ് പറഞ്ഞാല്‍ പത്തനാപുരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും [...]
The post വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള appeared first on DC Books.












