സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്. മദ്യഉപയോഗം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇത്തരമൊരു മദ്യനയം രൂപപ്പെടുത്തിയത്. എന്നാല്‍ ഇതിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ റദ്ദാക്കാമെന്ന് കപില്‍ സിബല്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ബാറുടമകള്‍ക്കു വേണ്ടി ഹാജരായത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് […]
The post മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം appeared first on DC Books.