ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ടില്‍ മല്‍സ്യബന്ധന ബോട്ട് വന്നിടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. മുപ്പതോളം പേര്‍ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 19 പേരില്‍ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. അതേസമയം, ബോട്ടിന് 2017 വരെ ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളിലൊരാളായ അബു അറിയിച്ചു. നിയമാനുസൃതമായ പരിശോധനകള്‍ […]
The post ബോട്ട് അപകടമുണ്ടാകുന്ന ചിത്രങ്ങള്‍ പുറത്തുവന്നു appeared first on DC Books.