കഥകള്‍ കേട്ടു വളര്‍ന്ന ബാല്യം എല്ലാവര്ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് ബെന്യാമിന്. കഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി ബുക്സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വോത്തര ചൊല്ക്കഥകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് കഥകള്‍ കേട്ടുവളര്‍ന്നവരാണ് പില്ക്കാലത്ത് എഴുത്തുകാരും വായനക്കാരും ആയി മാറുന്നതെന്ന് ബെന്യാമിന് പറഞ്ഞു. തന്റെ അമ്മയുടെ അമ്മ പറഞ്ഞുതന്ന കഥകളിലൂടെയാണ് താന്‍ എഴുത്തിലേക്ക് കടന്നുവന്നത്. അമ്മച്ചി ഒരു ദേദപ്പെട്ട വായനക്കാരിയായിരുന്നു. അവര്‍ വായിച്ച പുരാണകഥകളും […]
The post കഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെ: ബെന്യാമിന് appeared first on DC Books.