ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്ന ഋതുപര്‍ണ ഘോഷ് 1963 ഓഗസ്റ്റ് 31ന് ജനിച്ചു. ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായി ജോലി ചെലി ചെയ്തു. 1992 ല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ’ഹിരേര്‍ ആംഗ്തി’ പുറത്തിറങ്ങി. 1994 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ ‘ഉനിശ് ഏപ്രില്‍ ‘ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തില്‍ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങളും […]
The post ഋതുപര്‍ണ ഘോഷിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.