ജമ്മു കശ്മീരിലെ റാഫിയാബാദില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. റാഫിയാബാദിലെ ലഡൂരയിലുള്ള വീട്ടില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഖായൂം നജറുമായി അടുത്ത ബന്ധമുള്ള ഇമിത്യാസ് ഉള്‍പ്പെട്ട രണ്ടംഗ സംഘമാണ് ഇവിടെ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയപ്പോഴാണ് ഭീകരരുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, പൊലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഭീകരര്‍ ഇരുവരും ജമ്മു കശ്മീര്‍ സ്വദേശികളാണ്. സോപ്പോറിലെ ആക്രമങ്ങള്‍ക്കു […]
The post റാഫിയാബാദില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ appeared first on DC Books.