കൊച്ചി മെട്രൊയുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തിറക്കി. പദ്ധതി സമയബന്ധിതമായി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിമെട്രൊയില്‍ ഇ ശ്രീധരന്റെ പങ്ക് വലുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നൂറുദിവസത്തിനകം കൊച്ചിമെട്രൊയുടെ കോച്ചുകള്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിമെട്രൊയുടെ ഇതുവരെയുള്ള നിര്‍മ്മാണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൈറ്റ് മെട്രൊ പദ്ധതിയില്‍ ശ്രീധരനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. പദ്ധതിയില്‍ കൂടുതല്‍ വ്യക്തവരുത്തിന് കേന്ദ്രത്തിന് കത്തുനല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല സമയബ്ധിതമായി ലൈറ്റ് മെട്രൊ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post സമയബ്ധിതമായി ലൈറ്റ് മെട്രൊ പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി appeared first on DC Books.