സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരായ പടവാളാണ് എഴുത്തുകാരന്റെ തൂലിക. അതിനാല്‍ സമൂഹത്തിലെ ഒരു വിഭാഗം അവരെ ഭയപ്പെടുകയും അവരുടെ സൃഷ്ടികള്‍ ഭയത്തോടെ മാത്രം നോക്കിക്കാണുകയും ചെയ്യുന്നു. രാജ്യമെമ്പാടും എഴുത്തുകാര്‍ നേരിടുന്ന ആക്രമണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കന്നഡ സാഹിത്യകാരനായ എം.എം. കല്‍ബുര്‍ഗി. വിഗ്രഹാരാധന, അന്ധവിശ്വാസങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ എം.എം. കല്‍ബുര്‍ഗിയുടെ തുറന്നുപറച്ചിലുകള്‍ ഹൈന്ദവസംഘടനകളെ ചൊടിപ്പിക്കുന്നത് പതിവായിരുന്നു. വിശാലമായ ഗവേഷണങ്ങളുടെ പിന്‍ബലത്തിലുള്ള സഹിത്യസൃഷ്ടികളിലൂടെ സമൂഹത്തിലെ അനാചാരങ്ങളെ അദ്ദേഹം തുറന്നുകാട്ടി. പല […]
The post ചിന്താസ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുമ്പോള്‍ appeared first on DC Books.