സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച അതുല്യ കലാകാരനായിരുന്നു പി പത്മരാജന്‍. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിച്ച പത്മരാജന്‍ പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ചു. മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ് തന്റെ കഥകളില്‍ കൂടി പത്മരാജന്‍ പറഞ്ഞത്. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയകഥകളും വായനക്കാരുടെ ആസ്വാദനപഥങ്ങളും തമ്മിലുള്ള ഒരു നേര്‍മുഖം സാധ്യമാക്കുന്നതായിരുന്നു 2007- 2008 വര്‍ഷത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ എന്ന പരമ്പര. എന്നാല്‍ അപ്പോഴേക്കും […]
The post പത്മരാജന് പ്രിയപ്പെട്ട സ്വന്തം കഥകള്‍ appeared first on DC Books.